രുചികരമായ രണ്ട് തരം പുട്ട് വീട്ടിൽ തന്നെ ഉണ്ടാക്കാം
ഇനി പുട്ട് ഉണ്ടാക്കാൻ പുട്ടുപൊടി വാങ്ങേണ്ട! | Steamed Rice Cake | പുട്ട്
Ingredients
1. പച്ചരി (നല്ലയിനം) - 1 കപ്പ്
2. കുത്തരി - 1 കപ്പ്
3. തേങ്ങ ചിരകിയത് - 3 + 3 tbsp
4. ഉപ്പ് - 1/4 + 1/4 tsp (ആവശ്യത്തിന് )
#PuttuRecipes #AriPuttu #KeralaPuttu